കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

മൃതദേഹം എടപ്പാള്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

മലപ്പുറം: മലപ്പുറം എടപ്പാളില്‍ അണ്ണക്കംപാട് കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എറവക്കാട് കൊഴിക്കര സ്വദേശി അന്നിക്കര വീട്ടില്‍ നിധിന്‍ (30)ആണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം. മൃതദേഹം എടപ്പാള്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com