സംസ്ഥാനത്ത് ഉയർന്ന താപനില തുടരും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

മെയ് ആറ് വരെ ഉയർന്ന താപനില തുടരും
സംസ്ഥാനത്ത് ഉയർന്ന താപനില തുടരും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്‌ 39°c, കൊല്ലം തൃശ്ശൂർ കോഴിക്കോട് ജില്ലകളിൽ 38°c താപനിലയുമാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°c രേഖപ്പെടുത്തി. 2 മുതൽ 4 °c വരെ താപനില ഉയരാൻ സാധ്യതയുണ്ട്. മെയ് ആറ് വരെ ഉയർന്ന താപനില തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഉയർന്ന താപനില തുടരും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തു, നന്ദി പറഞ്ഞ് വൈദ്യുതി മന്ത്രി

Related Stories

No stories found.
logo
Reporter Live
www.reporterlive.com