ചന്ദ്ര കൃഷ്ണന്‍ (60) അന്തരിച്ചു

അച്ഛന്‍ പരേതനായ കെ കുഞ്ഞിരാമന്‍, അമ്മ പരേതയായ ദേവകി
ചന്ദ്ര കൃഷ്ണന്‍ (60) അന്തരിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ഇ എം എസ് സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ചന്ദ്ര കൃഷ്ണന്‍ (60) അന്തരിച്ചു.

അച്ഛന്‍ പരേതനായ കെ കുഞ്ഞിരാമന്‍, അമ്മ പരേതയായ ദേവകി. സഹോദരങ്ങള്‍ പരേതരായ സ്വാമിനാഥന്‍, വിശ്വനാഥന്‍, കുട്ടികൃഷ്ണന്‍. സഹോദരി സരസ്വതി. ശവസംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് സമുദായ സ്മാശാനത്തില്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com