കണ്ണൂരിൽ വീണ്ടും കള്ളവോട്ട് പരാതി; സിപിഐഎം ബ്രാഞ്ചംഗം വോട്ട് ചെയ്‌തെന്നാരോപണം

വോട്ട് ചെയ്ത കല്യാണിയുടെ കുടുംബവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കണ്ണൂരിൽ വീണ്ടും കള്ളവോട്ട് പരാതി; സിപിഐഎം ബ്രാഞ്ചംഗം വോട്ട് ചെയ്‌തെന്നാരോപണം

കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും കള്ളവോട്ട് പരാതി. പേരാവൂർ മണ്ഡലത്തിലെ 123ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് പരാതി ഉയർന്നത്. 106 വയസ്സുള്ള കല്യാണിയെ വീട്ടിലെത്തി വോട്ട് ചെയ്യുന്നതിനിടെ സമർദത്തിലാക്കി സിപിഐഎം ബ്രാഞ്ച് അംഗം വോട്ട് ചെയ്തു എന്നാണ് പരാതി.

യുഡിഎഫ് സ്ഥാനാർഥിയുടെ ഏജൻ്റാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വോട്ട് ചെയ്ത കല്യാണിയുടെ കുടുംബവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Related Stories

No stories found.
logo
Reporter Live
www.reporterlive.com