വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

കാരക്കുത്ത് യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്
വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്: തൃത്താല പരുതൂര്‍ കരുവാന്‍പടിയിലാണ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ചെറുകുടങ്ങാട് തോട്ടുങ്ങല്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് നിഹാല്‍ (11) ആണ് മരിച്ചത്. കാരക്കുത്ത് യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് നിഹാല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com