സിഡിഎംഎ മെഷീനില്‍ വ്യാജ നോട്ട് നിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

രണ്ടുപേര്‍ പിടിയില്‍
സിഡിഎംഎ മെഷീനില്‍ വ്യാജ നോട്ട് നിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: സിഡിഎംഎ മെഷീനില്‍ വ്യാജ നോട്ട് നിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം പൂവച്ചലിലാണ് സംഭവം. എസ്ബിഐയുടെ സിഡിഎംഎ മെഷിനിലാണ് വ്യാജ നോട്ട് നിക്ഷേപിക്കാന്‍ ശ്രമിച്ചത്.

ആര്യനാട് സ്വദേശികളായ സഹോദരങ്ങളാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് പ്രിന്റര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കാട്ടാക്കട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com