യുഡിഎഫ്-സിപിഐഎം സംഘർഷം; യുഡിഎഫ് പ്രചാരണ നാടകം സിപിഐഎം പ്രവർത്തകർ തടസ്സപ്പെടുത്തി

യുഡിഎഫ് പ്രചരണ നാടകം സിപിഐഎം പ്രവർത്തകർ തടസപ്പെടുത്തി
യുഡിഎഫ്-സിപിഐഎം സംഘർഷം; യുഡിഎഫ് പ്രചാരണ നാടകം സിപിഐഎം പ്രവർത്തകർ തടസ്സപ്പെടുത്തി

ആലപ്പുഴ: വളഞ്ഞവഴി കടപ്പുറത്ത് യുഡിഎഫ്-സിപിഐഎം സംഘർഷം. യുഡിഎഫ് പ്രചാരണ നാടകം സിപിഐഎം പ്രവർത്തകർ തടസപ്പെടുത്തി. തുടർന്ന് യുഡിഎഫ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രവർത്തകർക്കുനേരെ ലാത്തി വീശി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലാണ് നാടകം അലങ്കോലപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് സിപിഐഎം പ്രവർത്തകർ നാടകം അലങ്കോലപ്പെടുത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com