പരാതികള്‍ നിരവധി; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് മന്ത്രി

അവധിക്കാല ക്ലാസുകള്‍ക്കായി പണപ്പിരിവ് പാടില്ലെന്നും മന്ത്രി
പരാതികള്‍ നിരവധി; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചത്. അവധിക്കാല ക്ലാസുകള്‍ക്കായി പണപ്പിരിവ് പാടില്ലെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com