പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവന് അപരൻ; മുന്‍ എംപിയുടെ പേരുകാരും

ശ്രീകൃഷ്ണപുരം കളരിക്കൽ വീട്ടിൽ എ വിജയരാഘവനാണ് വ്യാഴാഴ്ച സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്.
പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവന് അപരൻ; മുന്‍ എംപിയുടെ പേരുകാരും

പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവന് അപരൻ. ശ്രീകൃഷ്ണപുരം കളരിക്കൽ വീട്ടിൽ എ വിജയരാഘവനാണ് വ്യാഴാഴ്ച സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിന് മുന്നേ 2019-ൽ മന്ത്രി എംബി രാജേഷിന്റെ പേരിനോട് സാദൃശ്യമുള്ള പിവി രാജേഷ്, എം രാജേഷ് എന്നീ പേരുകളിലുള്ള രണ്ട് പത്രികകളും പാലക്കാട് കലക്ടർക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവന് അപരൻ; മുന്‍ എംപിയുടെ പേരുകാരും
ഷാഫി പറമ്പിലിന്റെ കയ്യില്‍ 25000 രൂപ; ആകെ ആസ്തി മൂല്യം 27,60000 രൂപയുടേത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com