'ബസ് ഷെല്‍ട്ടറുകളില്‍, ഫോര്‍ജി ടവറുകളിലും ആന്റോ ആന്റണിയുടെ പേര്'; പരാതി നല്‍കി എല്‍ഡിഎഫ്

ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്.
'ബസ് ഷെല്‍ട്ടറുകളില്‍, ഫോര്‍ജി ടവറുകളിലും ആന്റോ ആന്റണിയുടെ പേര്'; പരാതി നല്‍കി എല്‍ഡിഎഫ്

തിരുവല്ല: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഫോര്‍ജി ടവറുകളിലും സ്ഥാനാര്‍ത്ഥിയുടെ പേര് പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്നാണ് പരാതി. ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് സെക്രട്ടറി എ പത്മകുമാര്‍ ആണ് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com