'എന്തുകൊണ്ട് മണിപ്പൂരിൽ മിണ്ടിയില്ല?'; വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് മറുചോദ്യവുമായി വൈദികൻ

ഫാദര്‍ ലിജോ ചാലിശ്ശേരി സുരേഷ് ഗോപിയോട് വിയോജിപ്പ് രേഖപ്പെടുത്തുന്നതിൻ്റെ വീഡിയോ പുറത്ത്
'എന്തുകൊണ്ട് മണിപ്പൂരിൽ മിണ്ടിയില്ല?'; വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് മറുചോദ്യവുമായി വൈദികൻ

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചരാണത്തിനിടെ വോട്ടുചോദിച്ചെത്തിയ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് രാഷ്ട്രീയ നിലപാട് പറഞ്ഞ് വൈദികൻ. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. വൈദികനും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണത്തിൻ്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. വീഡിയോ ലിങ്കിൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com