തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കുമിടിച്ച് രണ്ട് മരണം

തെങ്കാശിക്ക് പോയ കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കുമിടിച്ച് രണ്ട് മരണം

തിരുവനന്തപുരം പാലോട് കെഎസ്ആർടിസി ബസും മോട്ടോർ സൈക്കിളും ഇടിച്ചു രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. തെങ്കാശിക്ക് പോയ കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്. രാത്രി 9.40-നാണ് അപകടം നടന്നത്. മൃതദേഹം പാലോട് സിഎച്ച്സി എസി ആശുപത്രിയിലാണുള്ളത്.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കുമിടിച്ച് രണ്ട് മരണം
'പാക് അധീന കശ്മീരിലെ മുസ്ലിങ്ങളും ഹിന്ദുക്കളും നമ്മുടെ ഭാഗം'; അമിത്ഷാ

Related Stories

No stories found.
logo
Reporter Live
www.reporterlive.com