വയനാട് വീണ്ടും പുലിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു
വയനാട് വീണ്ടും പുലിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് പയ്യമ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സാരമായി പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com