തകർത്താടി ടിയയും ആൽബിനും; ഡാൻസ് വീഡിയോ വൈറൽ

വയനാട് സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളൻകൊല്ലി സ്കൂളിലെ വിദ്യാർത്ഥികളാണ് താരങ്ങൾ
തകർത്താടി ടിയയും ആൽബിനും; ഡാൻസ് വീഡിയോ വൈറൽ

വയനാട്: വിദ്യാർത്ഥികളുടെ കലാപരമായ ഓരോ കഴിവുകളും സോഷ്യൽ ലോകം ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വയനാട് സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളെൻകൊല്ലി സ്കൂളിലെ വിദ്യാർത്ഥികളാണ് താരങ്ങൾ. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

സെന്റ് മേരീസ് എച്ച് എസ് എസ് ഒമ്പതാം ക്ലാസ്സുകാരി ടിയാ തോമസിൻ്റെയും പത്താം ക്ലാസ്സുകാരൻ ആൽബിൻ ബിൽജിൻ്റെയും തകർപ്പൻ ഡാൻസ് വീഡിയോ വൈറലായിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com