'ആര്‍എസ്എസിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് ആണും പെണ്ണും കെട്ട മൃദുഹിന്ദുത്വ നിലപാട്'; എളമരം കരീം

മുതലക്കുളത്ത് നടന്ന എല്‍ഡിഎഫ് പ്രതിഷേധ സംഗമത്തിലാണ് എളമരം കരീമിന്റെ പരാമര്‍ശം.
'ആര്‍എസ്എസിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് ആണും പെണ്ണും കെട്ട മൃദുഹിന്ദുത്വ നിലപാട്'; എളമരം കരീം

കോഴിക്കോട്: ആര്‍എസ്എസിനെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണെന്ന് സിപിഐഎം നേതാവ് എളമരം കരീം. ആര്‍എസ്എസിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് ആണും പെണ്ണും കെട്ട മൃദുഹിന്ദുത്വ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളത്ത് നടന്ന എല്‍ഡിഎഫ് പ്രതിഷേധ സംഗമത്തിലാണ് എളമരം കരീമിന്റെ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com