'ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കും'; കേരളത്തിലാവശ്യപ്പെടുമെന്ന് അഹമ്മദ് ദേവര്‍കോവില്‍

'ഇടതുപക്ഷവുമായി ചര്‍ച്ച നടത്തും.'
'ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കും'; കേരളത്തിലാവശ്യപ്പെടുമെന്ന് അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍. ഇടതുപക്ഷവുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com