ശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല; ഒ രാജഗോപാല്‍

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത ചടങ്ങിലായിരുന്നു ഒ രാജഗോപാലിന്റെ പരാമര്‍ശം.
ശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല; ഒ രാജഗോപാല്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ നിലവിലെ എംപിയായ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. തിരുവനന്തപുരത്തെ ജനങ്ങളെ ശശി തരൂര്‍ സ്വാധീനിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത ചടങ്ങിലായിരുന്നു ഒ രാജഗോപാലിന്റെ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com