'​ഗ്രാമസഭയിൽ പരാതി നൽകണം'; നവകേരള സ​ദസ്സിലെ പരാതികൾക്ക് ഒരേ മറുപടി, വിചിത്രം

റോഡ് പുനരുദ്ധാരണം, തെരുവ് വിളക്ക് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പരാതികൾക്കാണ് വകുപ്പ് നിർദേശിച്ച പ്രകാരം മറുപടി നൽകേണ്ടത്.
'​ഗ്രാമസഭയിൽ പരാതി നൽകണം'; നവകേരള സ​ദസ്സിലെ പരാതികൾക്ക് ഒരേ മറുപടി, വിചിത്രം

കോഴിക്കോട്: നവകേരള സദസിൽ പരാതി നൽകിയവരോട് ഗ്രാമസഭയിൽ പരാതി അവതരിപ്പിക്കാൻ മറുപടി നൽകണമെന്ന് തദ്ദേശ വകുപ്പിന്റെ നിർദേശം. കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക്, തദ്ദേശ വകുപ്പ് മറുപടിയുടെ മാതൃക നൽകി. റോഡ് പുനരുദ്ധാരണം, തെരുവ് വിളക്ക് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പരാതികൾക്കാണ് വകുപ്പ് നിർദേശിച്ച പ്രകാരം മറുപടി നൽകേണ്ടത്.

'​ഗ്രാമസഭയിൽ പരാതി നൽകണം'; നവകേരള സ​ദസ്സിലെ പരാതികൾക്ക് ഒരേ മറുപടി, വിചിത്രം
ഷൂ എറിഞ്ഞതിനോട് യോജിപ്പില്ല, ആവശ്യമില്ലാത്ത യാത്രക്ക് ആവശ്യമുളള വസ്തു എറിയേണ്ട; രാഹുൽ മാങ്കൂട്ടത്തിൽ

നവകേരള സദസ്സ് ഇടുക്കി ജില്ലയിൽ പുരോഗമിക്കുകയാണ്. വൻ ജനപങ്കാളിത്തമാണ് എല്ലായിടത്തും കാണാനാകുന്നത്. നിരവധിപ്പേരാണ് പരാതികളുമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com