മുതുകുളത്ത് യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

പരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
മുതുകുളത്ത് യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

ആലപ്പുഴ: ആലപ്പുഴ മുതുകുളത്ത് യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു. സോബിൻ , മാത്യൂ എന്നിവർക്കാണ് പരിക്കേറ്റത്. യുവമോർച്ച പ്രവർത്തകരായ ലിജോ , ബിനോയി എന്നിവരുടെ വീടുകൾ അടിച്ച് തകർക്കുകയും ചെയ്തു.

മുതുകുളത്ത് യുവമോർച്ച പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം
തകഴിയിലെ കർഷക ആത്മഹത്യ; പൊലീസ് അന്വേഷണം ശക്തമാക്കി, പ്രതിഷേധം തുടരാൻ ആർഎസ്എസ്- ബിജെപി നേതൃത്വം

പരിക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com