അലന്‍ ഷുഹൈബ് അപകടനില തരണം ചെയ്തു; മൊഴിയെടുക്കും

ഇന്നലെ രാത്രി 11.30 ഓടെയാണ് അലനെ അവശനിലയില്‍ കണ്ടത്.
അലന്‍ ഷുഹൈബ് അപകടനില തരണം ചെയ്തു; മൊഴിയെടുക്കും

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബ് അപകടനില തരണം ചെയ്‌തെന്ന് പൊലീസ്. ഭരണകൂടം തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സുഹൃത്തുക്കള്‍ക്ക് കത്തയച്ചതായി പൊലീസ് പറഞ്ഞു. ഇന്‍ഫോ പാര്‍ക്ക് പൊലീസ് അലന്‍ ഷുഹൈബിന്റെ മൊഴിയെടുക്കും.

അലന്‍ ഷുഹൈബ് അപകടനില തരണം ചെയ്തു; മൊഴിയെടുക്കും
അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍;അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തി

ഇന്നലെ രാത്രി 11.30 ഓടെയാണ് അലനെ അവശനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമിത അളവില്‍ ഉറക്കഗുളികകള്‍ കഴിച്ച നിലയില്‍ ഫ്ലാറ്റില്‍ നിന്നാണ് അലനെ കണ്ടെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com