ലൈംഗിക ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണി; പരാതി പൊലീസിനെ വാട്സ്ആപ്പിൽ അറിയിക്കാം

ബ്ലാക്ക് മെയിലിങ്, മോർഫിങ്‌ മുതലായ കുറ്റകൃത്യങ്ങളാണ് അറിയിക്കേണ്ടത്. ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗങ്ങളിൽ പരാതി നൽകാവുന്നതാണെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ലൈംഗിക ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിയെക്കുറിച്ച് ഇനി വാട്സ്ആപ്പിലൂടെ പൊലീസിന് പരാതി നൽകാം. 9497980900 എന്ന നമ്പരിലാണ് പരാതിപ്പെടേണ്ടത്

ബ്ലാക്ക് മെയിലിങ്, മോർഫിങ്‌ മുതലായ കുറ്റകൃത്യങ്ങളാണ് അറിയിക്കേണ്ടത്. ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗങ്ങളിൽ പരാതി നൽകാവുന്നതാണെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com