കണ്ണൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

രണ്ട് പന്നിഫാമുകളിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി
കണ്ണൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പി സി ജിന്‍സന്‍, ജയിംസ് എന്നിവരുടെ ഫാമുകളിലെ പന്നികളെയാകും കൊന്നൊടുക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com