സംസ്ഥാനത്ത് വീണ്ടും പനി മരണം

കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് മരിച്ചത്
സംസ്ഥാനത്ത് വീണ്ടും പനി മരണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ അജീന ജെയിംസ്(23) ആണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പയ്യാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com