എച്ച് 1 എന്‍ 1 പനി ബാധ; വയനാട്ടില്‍ മധ്യവയസ്‌ക മരിച്ചു

സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം ഉയരുകയാണ്.
എച്ച് 1 എന്‍ 1 പനി ബാധ; വയനാട്ടില്‍ മധ്യവയസ്‌ക മരിച്ചു

വയനാട്: സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന്‍ 1 പനി മരണം. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില്‍ ആയിഷ (48) ആണ് മരിച്ചത്. ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം ഉയരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com