600 ലിറ്റർ വാഷ് പിടികൂടി എക്സൈസ്; ലക്ഷ്യമിട്ടത് വിഷുവിൽപ്പന

പ്രതി സ്ഥിരം വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തുയാളെന്ന് എക്സൈസ് പറഞ്ഞു
600 ലിറ്റർ വാഷ് പിടികൂടി എക്സൈസ്; ലക്ഷ്യമിട്ടത് 
വിഷുവിൽപ്പന

ഇടുക്കി: വിഷുദിന വിൽപ്പനക്കായി നിർമ്മിച്ച ചാരായം പിടികൂടി എക്സൈസ്. ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിലായി. കരുണാപുരം സ്വദേശി ഹരികുമാറിനെയാണ് എക്സെയിസ് പിടികൂടിയത്. ഹരികുമാർ മുമ്പും അബ്കാരി കേസിൽ പിടിയിലായിട്ടുണ്ട്. പ്രതി സ്ഥിരം വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തുയാളെന്ന് എക്സൈസ് പറഞ്ഞു.

600 ലിറ്റർ വാഷ് പിടികൂടി എക്സൈസ്; ലക്ഷ്യമിട്ടത് 
വിഷുവിൽപ്പന
അഴിയൂരിൽ ആർഎംപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം

Related Stories

No stories found.
logo
Reporter Live
www.reporterlive.com