ഒമാനിലെ പ്രവാസികൾക്ക് പരാതി നൽകാം; ഇന്ത്യൻ എംബസി ഓപൺ ഹൗസ് അടുത്ത ആഴ്ച

ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്
ഒമാനിലെ പ്രവാസികൾക്ക് പരാതി നൽകാം; ഇന്ത്യൻ എംബസി ഓപൺ ഹൗസ് അടുത്ത ആഴ്ച

മസ്‌കറ്റ്: ഒമാനിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഏപ്രിൽ 26 വെള്ളിയാഴ്ച നടക്കും. ഒമാനിലുള്ള ഇന്ത്യൻ പ്രവാസിൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ എംബസിയുടെ സഹായം ലഭ്യമാക്കുന്നതിനും ഈ അവസരം ഉപയോ​ഗിക്കാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് വൈകുന്നേരം നാല് മണിവരെയാണ് ഓപൺ ഹൗസുണ്ടാവുക. എംബസി അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അംബാസഡർ അമിത് നാരംഗ് സംബന്ധിക്കും. ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിനായി ഈ 98282270 എന്ന വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com