ഹൃദയാഘാതം; ഒമാനില്‍ മലയാളി മരിച്ചു

ഹൃദയാഘാതം; ഒമാനില്‍ മലയാളി മരിച്ചു

കാപ്പാട് ചേലോറ തയ്യിൽ വളപ്പിൽ ബൈതുൽഹംദിയിലാണ് താമസം

മസ്ക്കറ്റ്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കണ്ണൂര്‍ കാപ്പാട് സ്വദേശി മുഹമ്മദ് അലി (54) ആണ് മരിച്ചത്. മത്ര ഗോള്‍ഡ് സൂഖില്‍ കഫ്​റ്റീരിയ ജീവനക്കാരനായിരുന്നു. കാപ്പാട് ചേലോറ തയ്യിൽ വളപ്പിൽ ബൈതുൽഹംദിയിലാണ് താമസം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com