അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

നടപടികൾ പൂർത്തീകരിച്ച ശേഷം മൃതേദഹം നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മലയാളി ഖത്തറിൽ മരിച്ചു. കണ്ണൂർ ചെറുകുന്ന് സ്വദേശി രാമചന്ദ്രൻ (71) ആണ് മരിച്ചത്. 45 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. കലാസാംസ്കാരിക രം​ഗത്ത് സജീവ സാന്നിധ്യമായിരുന്നു രാമചന്ദ്രൻ. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതേദഹം നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ: ജയശ്രീ (ഖത്തർ). മക്കൾ: രാഹുൽ, ഗോകുൽ, പാർവ്വതി. മരുമക്കൾ: ഹരികുമാർ, ബീന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com