ബഹ്‌റൈനിൽ മലയാളി യുവതി മരിച്ച നിലയിൽ

കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് ആണ് മരിച്ചത്
ബഹ്‌റൈനിൽ മലയാളി യുവതി മരിച്ച നിലയിൽ

മ​നാ​മ: ബഹ്‌റൈനിൽ ജോലിക്കായി എത്തിയ യുവതിയെ താ​മ​സ​സ്ഥ​ല​ത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേമഞ്ചേരി സ്വദേശി അസനാസ് (37) ആണ് മരിച്ചത്. മൂ​ന്നു മാ​സം മു​മ്പ് ഒ​രു റസ്റ്റോ​റ​ന്‍റി​ൽ ജോ​ലി​ക്കാ​യി സന്ദർശകവിസയിലാണ് അസനാസ് ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്. മൃത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. പി​താ​വ് റ​സാ​ഖ്, മാ​താ​വ് അ​സ്മ. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com