ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സലാല കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി

സലാല: ഒമാനിൽ ഹൃദയാഘതത്തെ തുടർന്ന് മലപ്പുറം സ്വദേശി നിര്യാതനായി. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് (37) ആണ്​ മരിച്ചത്. ഒമാൻ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സലാല കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com