കുവൈറ്റിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കരിക്കും
കുവൈറ്റിൽ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി: കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല മുണ്ടുവേലിൽ ഷൈജു രാഘവൻ (46) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ മൂന്ന് ദിവസമായിട്ട് കാണാനില്ലായിരുന്നു.

കുവൈറ്റിലെ അൽ​ഗാനിം കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഷൈജു രാഘവൻ. ഭാര്യ രാധിക, രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com