ഹൃദയാഘാതം; മലയാളി ജിം പരിശീലകൻ അജ്മാനിൽ നിര്യാതനായി

അജ്‌മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു മിഥുൻ
ഹൃദയാഘാതം; മലയാളി ജിം പരിശീലകൻ അജ്മാനിൽ നിര്യാതനായി

അജ്മാൻ: ഹൃദയാഘാതത്തെ തുടർന്ന് ജിം പരിശീലകൻ അജ്മാനിൽ നിര്യാതനായി. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപ​ത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അജ്‌മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു മിഥുൻ. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com