ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി

ബഹ്റൈനില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി

മരണാനന്തര നടപടിക്രമങ്ങള്‍ നടന്നുവരുന്നതായാണ് വിവരം.

മനാമ: കണ്ണൂര്‍ തലശ്ശേരി സ്വദേശി ബഹ്‌റൈനില്‍വെച്ച് നിര്യാതനായി. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ നരവോത്ത് കാരായില്‍ സുനില്‍ കുമാര്‍ ആണ് മരിച്ചത്. മരണാനന്തര നടപടിക്രമങ്ങള്‍ നടന്നുവരുന്നതായാണ് വിവരം. ബഹ്‌റൈന്‍ ബൂരിയില്‍ സ്വന്തമായി വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു സുനില്‍കുമാര്‍. ഭാര്യ: ഷമീന, മക്കള്‍: സായന്ത്, ശ്രീഹരി എന്നിവരും ബഹ്‌റൈനിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com