ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി ആ​ഭ്യ​ന്ത​ര മ​​ന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗസ്ഥർക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്രധാനമന്ത്രി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.
ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി ആ​ഭ്യ​ന്ത​ര മ​​ന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മ​നാ​മ: ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ ആ​ഭ്യ​ന്ത​ര മ​​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബ​ഹ്​​റൈ​ൻ പൊ​ലീ​സ്​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് കൂടിക്കാഴ്ച നടത്തിയത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്രധാനമന്ത്രി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​​ന്റെ സാ​മൂ​ഹി​ക സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​പാ​ല​ന​ത്തി​നും പൊ​ലീ​സ്​ സേ​ന നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്ക്​ ഏ​റെ വ​ലു​താ​ണെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരേയും താൻ ആശംസകൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏ​ൽ​പി​ക്ക​പ്പെ​ട്ട ഉത്തരവാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പൊ​ലീ​സ്​ സേ​ന​യു​ടെ ക​ഴി​വും അ​ർ​പ്പ​ണ​ബോ​ധ​വും മി​ക​വു​റ്റ​തും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി പറഞ്ഞു.

ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി ആ​ഭ്യ​ന്ത​ര മ​​ന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഷാര്‍ജയില്‍ വാഹനാപകടം; മൂന്ന് എമിറാത്തികള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണത്തിൽ കെെവരിച്ച നേട്ടങ്ങളെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പൊലീസ് സേന വലിയ നേട്ടമാണ് കെെവരിച്ചത്. വലിയ തരത്തിൽ കഴിവും അർപ്പണ ബേധത്തോടെയുമാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com