കേരളാ പിഎസ്‌സി ഫുഡ് സേഫ്റ്റി ഓഫീസര്‍ പരീക്ഷ; ടാര്‍ഗറ്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍പരിശീലനം ആരംഭിച്ചു

കേരളാ പിഎസ്‌സി ഫുഡ് സേഫ്റ്റി ഓഫീസര്‍ പരീക്ഷ; ടാര്‍ഗറ്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍പരിശീലനം ആരംഭിച്ചു

കേരളത്തിലെ പിഎസ്‌സി പരിശീലന മേഖലയില്‍ വന്‍ ചലനം സൃഷ്ടിച്ചുകൊണ്ട് ഏറ്റവും ആദ്യം വന്ന ആപ്പുകളില്‍ ഒന്നാണ് പിഎസ്‌സി ടോക്‌സ്.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ മെഡിക്കോസ്ആപ്പ് ലേര്‍ണിംഗ് പ്ലാറ്റ്‌ഫോമിലെ അധ്യാപകരുമായി ചേര്‍ന്നാണ് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പിഎസ്‌സി ലേര്‍ണിംഗ് പ്ലാറ്റഫോമായ പിഎസ്‌സി ടോക്‌സ് ഫുഡ് സേഫ്റ്റി ഓഫീസര്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്. 2016, 2022 ഫുഡ് സേഫ്റ്റി ഓഫീസര്‍ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കിയ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത് .

തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാത്രി 8:00 മുതല്‍ 9 മണി വരെ ലൈവ് ആയാണ് ഈ പ്രോഗ്രാം നടത്തപ്പെടുന്നത്. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, സൈന്റിസ്റ്റുകള്‍, ഡോക്ടേഴ്‌സ് തുടങ്ങി കേരളത്തിലെ മികച്ച അക്കാഡമിക് ടീമാണ് ഈ പ്രോഗ്രാമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഒരു ബാച്ചിലേക്ക് 200 കുട്ടികള്‍ക്കാണ് പ്രവേശനം .

കേരളത്തിലെ പിഎസ്‌സി പരിശീലന മേഖലയില്‍ വന്‍ ചലനം സൃഷ്ടിച്ചുകൊണ്ട് ഏറ്റവും ആദ്യം വന്ന ആപ്പുകളില്‍ ഒന്നാണ് പിഎസ്‌സി ടോക്‌സ്. ഇന്ന് പത്ത് ലക്ഷത്തില്‍പരം ഉദ്യോഗാര്‍ത്ഥികള്‍ ജോയിന്‍ ചെയ്ത പിഎസ്‌സി ലേര്‍ണിംഗ് പ്ലാറ്റ്‌ഫോം ആണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ നിരവധി പേരെ പിഎസ്സി റാങ്ക് ലിസ്റ്റില്‍ എത്തിക്കാന്‍ പിഎസ്സി ടോക്സിന് സാധിച്ചിട്ടുണ്ട്.

പിഎസ്സിയുടെ മാറിയ പരീക്ഷ രീതികള്‍ക്ക് അനുസരിച്ചാണ് പിഎസ്സി ടോക്സ് ക്ലാസുകള്‍ നയിക്കുന്നത്. കേരളത്തില്‍ തന്നെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ് അക്കാദമിയായ ലീഡ്‌സ് ഐഎഎസ് അക്കാദമിയുടെ ലേണിംഗ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്നാണ് അക്കാദമിക് ഉള്ളടക്കങ്ങളും യുപിഎസ്‌സി മാതൃകയുള്ള ചോദ്യങ്ങളും തയ്യാറാക്കുന്നത്.

പിഎസ്സി എക്സ്പേര്‍ട്ടുകള്‍ തെരഞ്ഞെടുത്ത ഹൈ ഫോക്കസ് ഏരിയ മാത്രം പഠിച്ച്, വളരെ കുറഞ്ഞ സമയംകൊണ്ട് വിജയം നേടാന്‍ സാധിക്കുന്ന വിധത്തിലാണ് പിഎസ്സി ടോക്‌സില്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ ദിവസവും 10 മിനിറ്റ് മൈക്രോ കറന്റ് അഫയേഴ്സ് പ്രോഗ്രാമും ഒപ്പം സ്റ്റേറ്റ്മെന്റ് ചോദ്യങ്ങളെ ഇന്റലിജന്‍സ് ഓപ്ഷന്‍ എലിമിനേഷന്‍ ടെക്നിക്സ് വഴി മൂന്ന് സ്റ്റെപ്പില്‍ ഉത്തരം കണ്ടെത്താനുള്ള എളുപ്പ വഴി പരിശീലിപ്പിക്കുന്ന ഒരു സ്പെഷ്യല്‍ ലൈവ് പ്രോഗ്രാമും പിഎസ്സി ടോക്‌സിലുണ്ട്.

പിഎസ്സി ടോക്‌സ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിരവധി പ്രോഗ്രാമുകള്‍ നടത്തിവരുന്നുണ്ട് .

അതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രോഗ്രാമാണ്

അതിരാവിലെ നാലരക്കാരംഭിക്കുന്ന കമ്മ്യൂണിറ്റി ലേര്‍ണിംഗ് പ്രോഗ്രാം. രാത്രി 8.30 മുതല്‍ 10 വരെ സിലബസിലെ ഹൈ ഫോക്കസ് ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് റാങ്ക് ലിസ്റ്റിയില്‍ ഇടം നേടാന്‍ പരിശീലിപ്പിക്കുന്നതാണ് ഹൈ ഫോക്കസ് ബാച്ച്.

പിഎസ്സി കോച്ചിംഗ് രംഗത്തെ പ്രഗത്ഭരായ അധ്യാപകരാണ് പിഎസ് സി ടോക്സില്‍ പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

പരിഷ്‌കരിച്ച 15,000 മിനിറ്റ് വിഡിയോ ക്ലാസുകളാണ് ഇവിടെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്.

1989 മുതല്‍ 2023 വരെയുള്ള മുന്‍ വര്‍ഷ ചോദ്യങ്ങള്‍ അടങ്ങിയ പി എസ് സി ആപ്പ്,

വിഡിയോ ക്ലാസുകളും സാധ്യതാ ചോദ്യങ്ങളും, എന്‍ സി ആര്‍ ടി ടെക്സ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയ ലൈവ് ക്ലാസുകള്‍, ദിവസവുമുള്ള മാതൃകാ പരീക്ഷകള്‍ എന്നിവ പിഎസ്സി ടോക്സിന്റെ മാത്രം പ്രത്യേകതകളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനായും ഈ കാണുന്ന നമ്പറില്‍ വിളിക്കുക 75 111 75 161

PSCtalks Food Saftey Officer ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://t.me/targetFSO2024

Related Stories

No stories found.
logo
Reporter Live
www.reporterlive.com