വിശാഖപട്ടണത്ത് കൊല്‍ക്കത്തയ്ക്ക് ടോസ്; ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റുചെയ്യും

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തട്ടകമായ വിശാഖപട്ടണത്താണ് മത്സരം
വിശാഖപട്ടണത്ത് കൊല്‍ക്കത്തയ്ക്ക് ടോസ്; ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റുചെയ്യും

വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്യാപിറ്റല്‍സിനെ ഫീല്‍ഡിങ്ങിനയച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തട്ടകമായ വിശാഖപട്ടണത്താണ് മത്സരം.

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, റിഷഭ് പന്ത് (‌ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ, സുമിത് കുമാർ, റാസിഖ് ദാർ സലാം, ആൻറിച്ച് നോർക്യ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരൈൻ, വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റിങ്കു സിങ്, അംഗ്കൃഷ് രഘുവംശി, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com