റുതുരാജ് ടോസിട്ടു; ഡു പ്ലെസിസ് നേടി; ആദ്യം ബെംഗളൂരുവിന് ബാറ്റിംഗ്

ഗെയ്ക്ക്‌വാദിനൊപ്പം രച്ചിൻ രവീന്ദ്ര ഓപ്പണിം​ഗ് ചെയ്യും.
റുതുരാജ് ടോസിട്ടു; ഡു പ്ലെസിസ്  നേടി; ആദ്യം ബെംഗളൂരുവിന് ബാറ്റിംഗ്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിൽ ആദ്യം ബാറ്റ് ചെയ്യുന്നത് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ടോസ് നേടിയ ഫാഫ് ഡു പ്ലെസിസ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ചെന്നൈ നിരയിൽ റുതുരാജ് ഗെയ്ക്ക്‌വാദിനൊപ്പം രച്ചിൻ രവീന്ദ്ര ഓപ്പണിം​ഗ് ചെയ്യും. മൂന്നാമനായാണ് അജിൻക്യ രഹാനെ ക്രീസിലെത്തുക.

ബെം​ഗളൂരു ടീം: ഫാഫ് ഡു പ്ലെസി (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, രജത് പാട്ടിദാർ, ​ഗ്ലെൻ മാക്‌സ്‌വെല്‍, കാമറൂൺ ​ഗ്രീൻ, ദിനേശ് കാർത്തിക്, അനുജ് റാവത്ത് (വിക്കറ്റ് കീപ്പർ), കരൺ ശർമ്മ, അൽസാരി ജോസഫ്, മായങ്ക് ഡാ​ഗർ, മുഹമ്മദ് സിറാജ്.

റുതുരാജ് ടോസിട്ടു; ഡു പ്ലെസിസ്  നേടി; ആദ്യം ബെംഗളൂരുവിന് ബാറ്റിംഗ്
ആദ്യ ദിനം ഒപ്പത്തിനൊപ്പം; ശ്രീലങ്ക 280ന് പുറത്ത്, ബംഗ്ലാദേശിനും തകർച്ച

ചെന്നൈ ടീം: റുതുരാജ് ഗെയ്ക്ക്‌വാദ് (ക്യാപ്റ്റൻ), രച്ചിൻ രവീന്ദ്ര, അജിൻക്യ രഹാനെ, ഡാരൽ മിച്ചൽ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എം എസ് ധോണി (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, മഹേഷ് തീക്ഷണ, മുസ്തഫിസൂർ റഹ്മാൻ, തുഷാർ ദേശ്പാണ്ഡ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com