എലൈറ്റ് ക്ലബ്ബ് പ്രവേശനം മിസ്സാക്കി സഞ്ജു; പാതിവഴിയില്‍ റണ്ണൗട്ട്

12 റണ്‍സില്‍ 12 റണ്‍സ് മാത്രം നേടിയ സഞ്ജുവിനെ കൈല്‍ മെയേഴ്‌സ് റണ്ണൗട്ടാക്കി
എലൈറ്റ് ക്ലബ്ബ് പ്രവേശനം മിസ്സാക്കി സഞ്ജു; പാതിവഴിയില്‍ റണ്ണൗട്ട്

ട്രിനിഡാഡ്: ട്വന്റി20 ക്രിക്കറ്റില്‍ 6000 റണ്‍സെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സഞ്ജു സാംസണ് ഇനിയും കാത്തിരിക്കണം. എലൈറ്റ് ക്ലബ്ബില്‍ പ്രവേശിക്കാന്‍ 21 റണ്‍സെന്ന ലക്ഷ്യവുമായി വിന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ ഇറങ്ങിയ സഞ്ജുവിന് ഒന്‍പത് റണ്‍സ് അകലെ കാലിടറുകയായിരുന്നു. 12 റണ്‍സില്‍ 12 റണ്‍സ് മാത്രം നേടിയ സഞ്ജുവിനെ കൈല്‍ മെയേഴ്‌സ് റണ്ണൗട്ടാക്കി. ഇതോടെ 6000 റണ്‍സ് ക്ലബ്ബില്‍ ഇടംപിടിക്കുന്ന 13-ാമത് ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജുവിന് നഷ്ടപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com