Kerala

സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത: ഷാഫി പറമ്പിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വടകര: പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിലാണ് സിപിഐഎമ്മെന്ന് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. യുഡിഎഫ് വിജയം സിപിഐഎം ഉറപ്പിച്ചു. സിപിഐഎം അക്രമത്തിനാണ് ശ്രമിക്കുന്നതെന്നും ഇതുകൊണ്ടെന്നും ജയിക്കാൻ കഴിയില്ലന്നും ഷാഫി പ്രതികരിച്ചു.

ബോംബുണ്ടാക്കിയത് എന്തിനാണെന്ന് വ്യക്തമായിരിക്കുകയാണ്.ബോംബ് രാഷ്ട്രീയത്തിൻ്റെയും അക്രമ രാഷ്ട്രീയത്തിൻ്റെയും എതിരെയുള്ള വിധിയെഴുത്ത് ജൂൺ നാലിന് ലോകമറിയുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

SCROLL FOR NEXT