Kerala

ബിജെപി മതത്തെ ഉപയോഗിച്ച് ജയിക്കാൻ ശ്രമിക്കുകയാണ്; രാഹുൽ മാങ്കൂട്ടത്തിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പത്തുവർഷം നടപ്പിലാക്കിയ വികസന പ്രവർത്തനമോ ക്ഷേമപ്രവർത്തനമോ ഇല്ലെങ്കിൽ, അമ്പലവും പള്ളിയും വർഗീയതയും മതവും പറഞ്ഞാലെ അധികാരത്തിലേക്ക് മടങ്ങി വരാൻ സാധ്യതയുള്ളൂ എന്നാണ് ബിജെപി ചിന്തിക്കുന്നതെന്ന് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.

കോൺഗ്രസ് ഇല്ലെങ്കിൽ എന്താണ് കുഴപ്പം എന്ന് എന്ന് ചോദിക്കുന്ന ആളുകൾ നിരവധിയുണ്ട്. കോൺഗ്രസ് ഇല്ലെങ്കിൽ രാജ്യം മതത്തിന്റെ പേരിൽ വിഭജിക്കപ്പെടുമെന്നും ബിജെപി മതത്തെ ഉപയോഗിച്ച് ജയിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പാർട്ടി ഇല്ലെങ്കിൽ ഇന്ത്യയിൽ ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നും പാർട്ടി മടങ്ങിവരേണ്ട പ്രാധാന്യം രാജ്യം മനസ്സിലാക്കണമെന്നും രാഹുൽ കൂട്ടി ചേർത്തു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT