Kerala

ഭൂമി കൈമാറ്റം ചോദ്യം ചെയ്തു; വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച് ഇടവക നേതൃത്വം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച് ഇടവക നേതൃത്വം. തിരുവനന്തപുരം കരുംകുളം ലത്തീൻ കത്തോലിക്കാ ദേവാലയത്തിലാണ് വിശ്വാസിയെ മുട്ടിലിഴയിപ്പിച്ചത്. ഇടവകയുടെ ഭൂമി കൈമാറ്റം ചോദ്യം ചെയ്തതിനാണ് യുവാവിനെ മുട്ടിലിഴയിപ്പിച്ചത്. മുട്ടിലിഴഞ്ഞ് പൊതുമാപ്പ് പറയണമെന്ന് ഇടവക നേതൃത്വം നിർദേശിക്കുകയായിരുന്നു.

ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്. മിൻഡ്രസ് എന്ന യുവാവിനാണ് ദുരനുഭവം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ഇടവക നേതൃത്വത്തിന്റെ നിലപാട്.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

SCROLL FOR NEXT