Kerala

എൻഡോസൾഫാൻ ദുരിതം; കൃത്യമായ ചികിൽസ ലഭിക്കാതെ 5 മാസത്തിനിടയില്‍ മരിച്ചത് 15 പേര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍കോട്: കൃത്യമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ മരിച്ചത് 15 എൻഡോസൾഫാൻ ദുരിത ബാധിതര്‍. കാസർകോട് 11 പഞ്ചായത്തുകള്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയാണ്. എന്നാല്‍ ഇവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇവിടെയില്ല. 'കരുണയില്ലേ സർക്കാരേ...' റിപ്പോർട്ടർ പരമ്പര തുടരുന്നു.

രോഗബാധിതരെ കണ്ടെത്താന്‍ മെഡിക്കൽ ക്യാമ്പ് പോലും സർക്കാർ കൃത്യമായി നടത്തുന്നില്ല. 2017 ഏപ്രില്‍ മാസത്തിലാണ് അവസാനമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 7000 ല്‍ അധികം പേർ അപേക്ഷിച്ചിട്ടും ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത് 4500 പേർക്ക് മാത്രമാണ്. ഇതില്‍ ദുരിതബാധിതരുടെ പട്ടികയില്‍ പെട്ടത് 287 പേർ മാത്രമാണ്.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT