Kerala

ഗാന്ധി വധം ആവർത്തിക്കുന്ന കാലത്ത് ഗാന്ധി ജയന്തി അചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്: മുഖ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ഗാന്ധി വധം ആവർത്തിക്കുന്ന കാലത്ത് ഗാന്ധി ജയന്തി അചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാലത്ത് രാജ്യത്ത് ഒക്ടോബർ 2ന് പ്രാധാന്യം വർധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിലെ പുതിയ ക്യാൻസർ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയൻപത്തിനാലാം ജന്മദിനമായ ഇന്ന് രാജ്ഘട്ടിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടന്നു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. രാജ്യവ്യാപകമായി ശുചീകരണയജ്ഞവും നടക്കുകയാണ്. കേന്ദ്ര മന്ത്രിമാർ അടക്കം ശുചീകരണയജ്ഞത്തിൽ പങ്കെടുക്കുന്നുണ്ട്. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഇന്നലെ രാജ്യമാകെ ഒരുമണിക്കൂര്‍ ശുചീകരണകയജ്ഞം സംഘടിപ്പിച്ചിരുന്നു.

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

SCROLL FOR NEXT