Kerala

രക്തം മാറി നല്‍കിയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചതില്‍ രക്തം മാറി നല്‍കിയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ നിസാറുദ്ദീന്‍. 62 കാരനായ സുഗതന്‍ ആണ് മരിച്ചത്. ഇയാള്‍ രണ്ടാഴ്ചയായി ചികിത്സയില്‍ ആയിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം വേണമോയെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കും. രക്തം മാറി നല്‍കിയതിന് നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രോഗിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ആഭ്യന്തര അന്വേഷണം നടത്തിയതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

SCROLL FOR NEXT