International

അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു; ഇന്ത്യന്‍ വിമാനമെന്ന് അഭ്യൂഹം,തിരുത്തി ഡിജിസിഎ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. അഫ്ഗാനിസ്ഥാന്‍ ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നത്. മോസ്‌കോയിലേക്ക് പോയ ഡിഎഫ് 10 എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടത്.

മൊറോക്കോയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണിത്. ഇന്ത്യന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് ആദ്യഘട്ടത്തില്‍ അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും അല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിമാനമല്ലെന്ന് ഡിജിസിഎ അറിയിച്ചു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഇന്ത്യക്കാരുണ്ടോയെന്നതില്‍ സ്ഥിരീകരണമായിട്ടില്ല.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT