Gulf

ബഹ്റൈനിൽ കോഴിക്കോട് സ്വദേശി നിര്യാതനായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മനാമ: ബഹ്റൈനിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ ആണ് മരിച്ചത്. ബേക്കറി ജീവനക്കാരനായിരുന്നു സുരേഷ്. നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദഹേം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള നടപടികൾ സുരേഷ് ജോലി ചെയ്തിരുന്ന ബേക്കറി മാനേജ് മെന്റും ഐസിആർഎഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് തുടരുന്നു.

മലപ്പുറം സ്വദേശി ഒമാനിൽ ഹൃദയാഘതത്തെ തുടർന്ന് നിര്യാതനായി. വൈലത്തൂർ കാവപ്പുരനന്നാട്ട് മുഹമ്മദ് ശഫീഖ് (37) ആണ്​ മരിച്ചത്. ഒമാൻ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സലാല കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT