Gulf

കുവൈറ്റിൽ കോഴിക്കോട് സ്വദേശി നിര്യാതനായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കു​വൈ​ത്ത് സി​റ്റി: കോഴിക്കോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി. പയ്യോളി സ്വദേശി എം സി ഫൈസൽ ( 45)ആണ് മരിച്ചത്. മൃതദേ​ഹം നാ​ട്ടി​ൽ ​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കെകെഎംഎ മാ​ഗ​ന​റ്റ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ ബീ​രാ​ൻ​കു​ട്ടി. മാ​താ​വ്: ജ​മീ​ല. ഭാ​ര്യ: അ​ഫീ​ന. മ​ക​ൾ: ല​മി​ൻ ഐ​റി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​രി​സ്, റാ​ഷി​ദ്‌, ആ​ബി​ദ്, ജെ​സി​ൽ റം​ഷാ​ദ്.

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

രാഹുലിന്റെ രണ്ടു പെണ്ണുകാണലും ഒരേദിവസം; ആദ്യം രജിസ്റ്റർ വിവാ​ഹം ചെയ്തത് ദന്തഡോക്ടറെ

SCROLL FOR NEXT