Gulf

ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദോഹ: ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി. പ്രീമിയം പെട്രോളിന് 1.95 റിയാല്‍ ആണ് പുതുക്കിയ നിരക്ക്. അഞ്ചു ദിര്‍ഹം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സൂപ്പര്‍ഗ്രൈഡ് പെട്രോളിന് 2.10 റിയാല്‍ ആണ് വില. ഡീസലിന് 2.05 റിയാലായി തുടരും. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

ജമ്മു കശ്മീരിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി; സീറ്റ് തർക്കത്തിൽ കുടുങ്ങി ഇൻഡ്യ,സഖ്യകക്ഷികള്‍ മുഖാമുഖം

വേനല്‍മഴ കടുക്കും, ജാഗ്രത വേണം; മിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത,3 ജില്ലകളില്‍ അലേര്‍ട്ട്

മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മ​ദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന

SCROLL FOR NEXT