Digital Plus

യുകെയിലേക്ക് തളളിക്കയറേണ്ട...

സീനത്ത് കെ സി

യുകെ ഭ്രമത്തിന് കടിഞ്ഞാണിടാൻ യുകെ സർക്കാർ. സ്റ്റുഡന്റ് വീസയ്ക്ക് നൽകിയ നിയന്ത്രണങ്ങൾക്ക് പിന്നാലെ കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാനാണ് തീരുമാനം. പുതിയ നടപടികൾ യുകെയ്ക്ക് ​ഗുണം ചെയ്യുമെന്നാണ് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കുന്നത്.

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

SCROLL FOR NEXT