Cricket

ബെംഗളൂരുവിന് ഇന്ന് ജീവന്മരണപ്പോരാട്ടം; ഹൈദരാബാദിനെതിരെ ആദ്യം ബാറ്റുചെയ്യും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് സണ്‍റൈസേഴ്‌സിനെ ഫീല്‍ഡിങ്ങിനയച്ചു. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീമില്‍ മാറ്റം വരുത്താതെയാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്. അതായത് സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ ഇന്നും പുറത്തിരിക്കും. അതേസമയം ഒരു മാറ്റവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. വാഷിങ്ടണ്‍ സുന്ദറിന് പകരം ജയദേവ് ഉനദ്കട്ട് ടീമിലെത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ, ഐഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, അബ്ദുല്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), ഭുവനേശ്വർ കുമാർ, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാർക്കണ്ഡെ, ടി നടരാജൻ.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിൽ ജാക്ക്‌സ്, രജത് പട്ടിദാർ, കാമറൂൺ ഗ്രീൻ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാൽ ലോംറോർ, കർൺ ശർമ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT